വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ചാനൽ എഡിറ്റർ പിടിയിൽ

ഹരിയാനയിൽ ഉണ്ടായ വർഗീയസംഘർഷത്തെ കുറിച്ചുള്ള പ്രകോപനപരമായ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ടിവി ചാനൽ എഡിറ്റർ അറസ്റ്റിലായി. സുദർശൻ ന്യൂസിന്റെ റസിഡന്റ് എഡിറ്ററായ മുകേഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ വാർത്താ ചാനലിന്റെ സമ്മർദ്ദം മൂലമാണ് ഗുരുഗ്രാം പൊലീസ് ഹിന്ദു പ്രവർത്തകർക്കെതിരെ നടപടിയെടുത്തതെന്ന് ഇയാൾ ട്വീറ്റ് ചെയ്തിരുന്നു. ഈ പോസ്റ്റാണ് അറസ്റ്റിന് കാരണമായത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ചാനൽ എഡിറ്റർ പിടിയിൽ