ആശ്രയത്വമാണ് മനുഷ്യരാശിയെ തമ്മിൽ ബന്ധിപ്പിക്കുന്നത്
എന്തുകൊണ്ടായിരിക്കാം ഗുരു ഒരു ശിശുവിനെ വിളിച്ച് ശിഷ്യന്മാരുടെ നടുക്ക് നിർത്തി അവനെ ആശ്ലേഷിക്കുകയും എന്നിട്ട് ഇങ്ങനെ പറയുകയും ചെയ്യുന്നത്: “ഇതു പോലുള്ള ഒരു ശിശുവിനെ എന്റെ നാമ ത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു” . ശിശുവിന് ശക്തിയില്ല, അധികാരമില്ല. പക്ഷെ ശിശുവിന് ആവശ്യങ്ങളുണ്ട്. നാം മനുഷ്യരാശിയെ പരിപാലിക്കുമ്പോൾ, മനുഷ്യരാശിക്ക് എപ്പോഴും ജീവൻ്റെ ആവശ്യമുണ്ട് എന്ന് നാം തിരിച്ചറിയുന്നു. നാമെല്ലാവരും ജീവിച്ചിരിക്കുന്നത് നാം സ്വാഗതം ചെയ്യപ്പെടുന്നതുകൊണ്ടാണ്. പക്ഷേ അധികാരശക്തി ഈ സത്യം മറക്കാൻ ശ്രമിക്കുന്നു. നിങ്ങൾ ജീവിച്ചിരിക്കുന്നത് നിങ്ങൾ … Continue reading ആശ്രയത്വമാണ് മനുഷ്യരാശിയെ തമ്മിൽ ബന്ധിപ്പിക്കുന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed