സംസ്ഥാനത്ത് ഇന്ന് 71 പേർക്ക് ഡെങ്കിപ്പനി

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇന്ന് 71 പേർക്കാണ് ഡെങ്കിപ്പനി രോഗം സ്ഥിരീകരിച്ചത്. ഒരു മരണം സ്ഥിരീകരിച്ചു. 185 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ചികിത്സ തേടി. ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്. ഇന്ന് മാത്രം 26 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് … Continue reading സംസ്ഥാനത്ത് ഇന്ന് 71 പേർക്ക് ഡെങ്കിപ്പനി