ഡിമാന്റ് കുറഞ്ഞു; എണ്ണ വില കുറയ്ക്കാനൊരുങ്ങി സൗദി
ഏഷ്യൻ രാജ്യങ്ങളിലേക്ക് അസംസ്കൃത എണ്ണ വില കുറച്ച് നൽകാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമായ സൗദി അറേബ്യ. ഇന്ത്യയടക്കം സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ഈ തീരുമാനം ഗുണം ചെയ്യും. ബാരലിന് 70 സെന്റസ് വരെ വില കുറയ്ക്കാനാണ് സാധ്യത. സൗദി വില കുറച്ചേക്കുമെന്ന വാർത്ത വന്നതോടെ ആഗോള വിപണിയിൽ എണ്ണ വിലയിൽ ഇടിവുണ്ടായി. ബാരലിന് 72.89 ഡോളറായാണ് വില കുറഞ്ഞത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് … Continue reading ഡിമാന്റ് കുറഞ്ഞു; എണ്ണ വില കുറയ്ക്കാനൊരുങ്ങി സൗദി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed