മാനനഷ്ട കേസിൽ 2 കോടി നൽകണം; കർമ്മ ന്യൂസിനെതിരെ ദില്ലി ഹൈക്കോടതി

മലയാളം ഓൺലൈൻ ന്യൂസ് പോർട്ടലായ കർമ്മ ന്യൂസിനെതിരെ ദില്ലി ഹൈക്കോടതിയുടെ നോട്. മാധ്യമസ്ഥാപനമായ ന്യൂസ് ലോൻഡറി നൽകിയ മാനനഷ്ടക്കേസിൽ ആണ് നോട്ടീസ് ലഭിച്ചത്. മാർച്ചിൽ കൊച്ചിയിൽ നടന്ന കട്ടിംഗ് സൗത്ത് എന്ന പരിപാടിയെ സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തിയെന്ന മാനനഷ്ടക്കേസിലാണ് നോട്ടീസ് നൽകിയത്. രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസാണ് നൽകിയിരിക്കുന്നത്. 30 ദിവസത്തിനകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading മാനനഷ്ട കേസിൽ 2 കോടി നൽകണം; കർമ്മ ന്യൂസിനെതിരെ ദില്ലി ഹൈക്കോടതി