സഭയുടെ വലിയ ജിഹ്വയാണ് ദീപിക.. മോൺ. സെബാസ്റ്റ്യൻ വേത്താനത്

കടനാട്: സഭയുടെ വലിയ ജിഹ്വയാണ് ദീപിക എന്ന് മോൺ. സെബാസ്റ്റ്യൻ വേത്താനത്. ദീപിക സമൂഹത്തിന്റെ പ്രതീക്ഷ ആണെന്നും സമൂഹത്തിന്റെ പ്രശ്നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ദീപികയുടെ പ്രതിബദ്ധത സ്ലാഘനീയം ആണെന്നും വികാരി ജനറാൾ പറഞ്ഞു. ദീപിക ഫ്രണ്ട്സ് ക്ലബ്‌ പാലാ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ കടനാട് ഫൊറോനകൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി പാരിഷ് ഹാളിൽനടത്തിയ സമ്മേളനത്തിൽ ഫൊറോന വികാരി വെരി. റവ. ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻ പുര അധ്യക്ഷതവഹിച്ചു . … Continue reading സഭയുടെ വലിയ ജിഹ്വയാണ് ദീപിക.. മോൺ. സെബാസ്റ്റ്യൻ വേത്താനത്