നിലപാടുകൾ ഉള്ള പത്രമാണ് ദീപിക: മോൺ. ജോസഫ് തടത്തിൽ

നിലപാടുകൾ ഉള്ള പത്രമാണ് ദീപിക: മോൺ. ജോസഫ് തടത്തിൽ അരുവിത്തുറ : നിലപാടുകൾ ഉള്ള പത്രമാണ് ദീപിക എന്ന് മോൺ. ജോസഫ് തടത്തിൽ. ദീപികയുടെ നിലപാടുകൾ എന്നും സമൂഹനന്മയ്ക്ക് ഉതകുന്നവയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ദീപിക ഫ്രൺസ് ക്ലബ് അരുവിത്തുറ ഫൊറോന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ യോഗത്തിൽ അധ്യക്ഷനായിരുന്നു. ഡി എഫ് സി രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന്ചെരുവു പുരയിടം ആമുഖ പ്രഭാഷണം നടത്തി. ഡി എഫ് … Continue reading നിലപാടുകൾ ഉള്ള പത്രമാണ് ദീപിക: മോൺ. ജോസഫ് തടത്തിൽ