ദീപനാളം മെഗാ സാഹിത്യ ക്വിസ്

ദീപനാളം പ്രതിഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യ ക്വിസ് 2023 ഓഗസ്റ്റ് 31 വ്യാഴം രാവിലെ 10 മണിക്ക് പാലാ അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു ഒന്നാം സമ്മാനം 15,000 രൂപയും രണ്ടാം സമ്മാനം 10000 രൂപയും മൂന്നാം സമ്മാനം 5000 രൂപയും നാലാം സമ്മാനം 3000 രൂപയും അഞ്ചാം സമ്മാനം ₹2000 രൂപയും ആണ്. ഇവയ്ക്ക് പുറമേ ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിജയികളെ കാത്തിരിക്കുന്നു.മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 25ന് മുൻപ് 200 രൂപ (ഒരു … Continue reading ദീപനാളം മെഗാ സാഹിത്യ ക്വിസ്