ത്രിപുരയിൽ ബിജെപിക്ക് നിർണ്ണായക വിജയം

ത്രിപുരയിൽ ആഗസ്റ്റ് എട്ടിന് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണ്ണായക വിജയം. പല വാർഡുകളിലും ബിജെപി മികച്ച പ്രകടനം കാഴ്ച‌വച്ചു. പടിഞ്ഞാറൻ ത്രിപുര ജില്ലയിലെ ദുക്ലി റൂറൽ ഡെവലപ്മെന്റ്റ് ബ്ലോക്കിലെ ഒന്നോ രണ്ടോ സീറ്റുകൾ ഒഴികെ എല്ലാ സീറ്റുകളിലും ബിജെപി വിജയിച്ചു. 17 ജില്ലാ പരിഷത്തുകൾ, പഞ്ചായത്ത് സമിതികൾ, പഞ്ചായത്ത് സീറ്റുകൾ എന്നിവിടങ്ങളിലേക്കുള്ള ഫലങ്ങളാണ് പ്രഖ്യാപിച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading ത്രിപുരയിൽ ബിജെപിക്ക് നിർണ്ണായക വിജയം