23 വർഷം മുമ്പ് മരിച്ചയാൾക്ക് വൈദ്യുതി കുടിശിക നോട്ടീസയച്ച് KSEB
23 വർഷം മുമ്പ് മരിച്ച ആളുടെ പേരിൽ വൈദ്യുതി കുടിശിക തീർക്കാനുള്ള നോട്ടീസ് അയച്ച് കെഎസ്ഇബി. ഇരിങ്ങാലക്കുട ഇടശ്ശേരി ജി പരമേശ്വരൻ എന്നയാളുടെ പേരിലാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വൈദ്യുതി കുടിശിക അടച്ചു തീർക്കാനുള്ള നോട്ടീസ് വന്നത്. 2009 മെയ് 4 മുതൽ 2019 ജൂലൈ 30 വരെയുള്ള വൈദ്യുതി ചാർജായി 613 രൂപയും 18 ശതമാനം പലിശയായി 1441 രൂപയും ചേർത്ത് 2054 രൂപയാണ് മൊത്തം കുടിശികയായി കാണിച്ചിരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ … Continue reading 23 വർഷം മുമ്പ് മരിച്ചയാൾക്ക് വൈദ്യുതി കുടിശിക നോട്ടീസയച്ച് KSEB
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed