വിൻസെഷ്യൻ സഭയുടെ സ്ഥാപകനായ, ദൈവദാസൻ കാട്ടാറത്ത്‌വർക്കിയച്ചന്റെ 93 – മത് ചരമ വാർഷിക ദിനാചരണം

വൈക്കം : തോട്ടകം ആശ്രമ ദേവാലയത്തിൽ വച്ചു സമുചിതമായി ആചരിച്ചു. വിൻസെൻഷ്യൻ സഭ സുപ്പിരിയർ ജനറൽ ഫാദർ ജോൺ ചെറിയവെളി V C ആഘോഷമായ കുർബാനക്ക് നേതൃത്വം നൽകി.പോട്ടാ ആശ്രമം സുപ്പിരിയർ ഫാദർ ജോസഫ് ഇറമ്പിൽ V C വചന സന്ദേശം നൽകി. വർക്കിയച്ചന്റെ മാതൃ ഇടവകയായ പൂഞ്ഞാർ നിന്ന്,വർക്കിയച്ചന്റെ കുടുംബത്തിൽ പെട്ടകാട്ടാറത്ത്‌, മുതിരന്തിക്കൽ കുടുംബാംഗങ്ങൾ, A K C C യൂണിറ്റ് ന്റെ നേതൃത്വത്തിൽ എത്തിയവർ ഉൾപ്പെടെയുള്ള വലിയ ജനാവലി ചരമ ദിനചാരണത്തിൽ പങ്കെടുത്തു. വാർത്തകൾ … Continue reading വിൻസെഷ്യൻ സഭയുടെ സ്ഥാപകനായ, ദൈവദാസൻ കാട്ടാറത്ത്‌വർക്കിയച്ചന്റെ 93 – മത് ചരമ വാർഷിക ദിനാചരണം