തിരുഹൃദയ ദാസൻ

A Docufiction film ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മധ്യകേരളത്തിൽ മനുഷ്യഹൃദയങ്ങളെ തൊട്ടറിഞ്ഞ ആലംബഹീനർക്കും അശരണർക്കും അത്താണിയായി വർത്തിച്ച ഒരു യോഗിവര്യനായിരുന്നു ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ൻ. അജ്ഞതയും ദാരിദ്ര്യവും ഉച്ച നീചത്വങ്ങളും മറ്റ് തിന്മകളും മൂലം തകർക്കപ്പെട്ട സമൂഹത്തിന്റെ സമുദ്ധരണത്തിനായി ജീവിതം സമർപ്പിച്ച ഇദ്ദേഹം ഒരു വലിയ തിരുഹൃദയഭക്തനായിരുന്നു. തന്റെ പ്രേഷിത ദൗത്യം എക്കാലവും തുടരണംഎന്നആഗ്രഹത്തോടെഅദ്ദേഹം തിരുഹൃദസന്യാസിനി സമൂഹത്തിനുതുടക്കമിട്ടു. ഈപുണ്യപുരുഷനെ എല്ലാവരും അറിയണം എന്ന ആഗ്രഹത്തോടെSH Media Pala തയ്യാറാക്കിയ തിരുഹൃദയദാസൻ എന്ന ഡോക്യൂ ഫിക്ഷൻ 2024 … Continue reading തിരുഹൃദയ ദാസൻ