മലപ്പുറത്തുനിന്ന് വയനാട്ടിലേക്ക് മൃതദേഹങ്ങൾ എത്തിച്ചു

വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ട പലരുടേയും മൃതദേഹങ്ങൾ മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ലിലെ പുഴയിൽ നിന്നാണ് കണ്ടെത്തിയത്. ചാലിയാർ പുഴ വഴി ഒഴുകി വന്ന മൃതദേഹങ്ങൾ പോത്തുകല്ലിൽ നിന്ന് വയനാട്ടിലേക്ക് ആംബുലൻസ് വഴി കൊണ്ട് വന്നിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision