ഡി സി എൽ തൊടുപുഴ പ്രവിശ്യ : അനുശ്രീയും നിഹാനും കൗൺസിലർമാർ ,മീവൽ ലീഡർ

തൊടുപുഴ : ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ 2024 – 25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞടുത്തു.മുവാറ്റുപുഴ മേഖലയിലെ മുവാറ്റുപുഴ സെൻറ് അഗസ്റ്റിൻസ് ജി എച്ച് എസ് എസ് വിദ്യാർഥി അനുശ്രീ രാജേഷും തൊടുപുഴ മേഖലയിലെ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യു.പി.എസ് വിദ്യാർഥി നിഹാൻ നിഷാദുമാണ് കൗൺസിലർമാർ . മൂലമറ്റം മേഖലയിലെ തുടങ്ങനാട് സെൻറ് തോമസ് എച്ച്എസിലെ മീവൽ എസ് കോടാമുള്ളിൽ ആണ് ലീഡർ. മറ്റു ഭാരവാഹികൾ :ജനറൽ സെക്രട്ടറിമാർ നോബിൾ ജെയ്മോൻ (സെൻറ് ജോർജ് എച്ച് … Continue reading ഡി സി എൽ തൊടുപുഴ പ്രവിശ്യ : അനുശ്രീയും നിഹാനും കൗൺസിലർമാർ ,മീവൽ ലീഡർ