ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പ്രവർത്തനവർഷ ഉദ്ഘാടനം ഇന്ന്

മൂലമറ്റം : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പ്രവർത്തന വർഷ ഉദ്ഘാടനം ജൂൺ 12 – ന് നടക്കും. ഉച്ച കഴിഞ്ഞ് 1.45 ന് മൂലമറ്റം എസ്.എച്ച്. ഇ.എം.എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്ത് മെംമ്പർ പ്രൊഫ. എം.ജെ.ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ മുഖ്യ പ്രഭാഷണം നടത്തും. ആൻ മേരി സജോ അധ്യക്ഷത വഹിക്കും. പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ്.ജെ. കല്ലറങ്ങാട്ട് രൂപരേഖ അവതരിപ്പിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് മൂലമറ്റം മേഖലാ … Continue reading ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പ്രവർത്തനവർഷ ഉദ്ഘാടനം ഇന്ന്