ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ , മൂലമറ്റം മേഖലാ പ്രവർത്തന വർഷഉദ്ഘാടനം

തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പ്രവർത്തന വർഷ ഉദ്ഘാടനം മൂലമറ്റം എസ്.എച്ച്. ഇ.എം.എച്ച്.എസ്.എസിൽ നടത്തി. ജില്ലാ പഞ്ചായത്ത് മെംമ്പർ പ്രൊഫ. എം.ജെ.ജേക്കബ്ഉദ്ഘാടനം നിർവഹിച്ചു.ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ മുഖ്യ പ്രഭാഷണം നടത്തി . ശാഖാ ലീഡർ ആൻ മേരി സജോ അധ്യക്ഷത വഹിച്ചു . പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ്.ജെ. കല്ലറങ്ങാട്ട് പ്രവർത്തന വർഷ രൂപരേഖഅവതരിപ്പിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് മൂലമറ്റം മേഖലാ പ്രവർത്തന വർഷംഉദ്ഘാടനം ചെയ്തു. സംസ്ഥാന … Continue reading ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ , മൂലമറ്റം മേഖലാ പ്രവർത്തന വർഷഉദ്ഘാടനം