ഡി സി എൽ പാലാ മേഖലാ ടാലന്റ് ഫെസ്റ്റ് : മേരി മാതാ പബ്ലിക് സ്കൂളിന് ഓവറോൾ കിരീടം

പാലാ : മേരി മാതാ പബ്ലിക് സ്കൂളിൽ നടന്ന പാലാ മേഖല ടാലന്റ് ഫെ സ്റ്റിൽ മേരിമാതാ പബ്ലിക് സ്കൂളിന് ഓവറോൾ കിരീടം. എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി 180 പോയിന്റോടെയാണ് മേരി മാതാ പബ്ലിക് സ്കൂൾ ഓവറോൾ ജേതാക്കൾ ആയത്. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കണ്ടറി സ്കൂളാണ് ഓവറോൾ റണ്ണറപ്പ്. എൽ പി വിഭാഗത്തിൽ കുറവിലങ്ങാട് സെന്റ് മേരീസ്‌ എൽ പി സ്കൂൾ രണ്ടാം സ്ഥാനം നേടിയപ്പോൾ ചേർപ്പുങ്കൽ ഹോളി ക്രോസ്സ് ഹയർ … Continue reading ഡി സി എൽ പാലാ മേഖലാ ടാലന്റ് ഫെസ്റ്റ് : മേരി മാതാ പബ്ലിക് സ്കൂളിന് ഓവറോൾ കിരീടം