സ്കൂൾ കലോത്സവത്തിൻ്റെ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. 2025 ജനുവരി 4 മുതൽ 8 വരെയുള്ള തീയതികളിൽ വിവിധ വേദികളിലായി കലോത്സവ സംഘടിപ്പിക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങളായ ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവ മത്സര ഇനങ്ങളായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading സ്കൂൾ കലോത്സവത്തിൻ്റെ തീയതി പ്രഖ്യാപിച്ചു