തോക്കുമായി ഡാൻസ്; ജയിൽ സൂപ്രണ്ട് വിവാദത്തിൽ

ജന്മദിനാഘോഷത്തിനിടെ തോക്കു ചൂണ്ടി ഡാൻസ് ചെയ്യുന്ന വീഡിയോ വൈറൽ ആകുന്നു. തിഹാർ ജയിലിൽ അസിസ്റ്റന്റ് സൂപ്രണ്ടും സോഷ്യൽ മീഡിയയിലെ വൈറൽ താരവുമായ ദീപക് ശർമ്മയുടെ വീഡിയോ ആണ് വൈറലാകുന്നുത്. വീഡിയോ വൈറലായതിന് പിന്നാലെ വിവാദവും ചൂട് പിടിക്കുകയാണ്. ഇത് വളരെ നിരുത്തരവാദപരമാണെന്നും നടപടി വേണമെന്നുമാണ് സോഷ്യൽ മീഡിയകളിൽ നിറയുന്ന പ്രതികരണം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision