കേരള സഭയെ സമർപ്പിച്ച് ദൈവകരുണ ഛായാചിത്ര പ്രയാണം

കേരള സഭയെ സമർപ്പിച്ച് ദൈവകരുണ ഛായാചിത്ര പ്രയാണം: 14 ജില്ലകളിലൂടെ നടക്കുന്ന പ്രയാണത്തിന് ബുധനാഴ്ച ആരംഭം തിരുവനന്തപുരം: ദൈവകരുണയുടെ തിരുനാളിനോടു അനുബന്ധിച്ചു, ദൈവകരുണയുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് കേരള സഭയ്ക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് 14 ജില്ലകളിലൂടെ 32 രൂപതകളിലൂടെയുള്ള തീർത്ഥാടന യാത്ര ഏപ്രിൽ 12 ന് ആരംഭിക്കും. ഏപ്രിൽ 12ന് തിരുവനന്തപുരത്ത് കെ‌സി‌ബി‌സി പ്രസിഡന്റ്‌ കര്‍ദ്ദിനാൾ മാർ ബസേലിയോസ്‌ ക്ലിമിസ് ബാവ ദൈവകരുണയുടെ ഛായാ ചിത്രം ആശീർവദിച്ചു ഉദ്ഘാടനം ചെയ്യും. കേരള സഭയിലെ മൂന്ന് റീത്തുകളിലുമുള്ള പിതാക്കന്മാരുടെ ആശീർവാദ … Continue reading കേരള സഭയെ സമർപ്പിച്ച് ദൈവകരുണ ഛായാചിത്ര പ്രയാണം