അനുദിന വിശുദ്ധർ – വി.പീറ്റർ ക്ലാവെർ

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ 1581-ല്‍ സ്പെയിനിലെ കാറ്റലോണിയയിൽ ഒരു ഉന്നത കുടുംബത്തിൽ ആണ് ജനിച്ചത്. ജെസ്യൂട്ട് സഭയില്‍ അംഗമായ വിശുദ്ധന്‍, ടാരഗോണയിലെ തന്റെ പൗരോഹിത്യ പഠനം കഴിഞ്ഞ ഉടനെ പാല്‍മയിലുള്ള മോണ്ടെസിയോണേ കോളേജിലേക്ക് അയക്കപ്പെട്ടു. അവിടെ വെച്ച് അല്‍ഫോണ്‍സെ എന്ന സഹോദരനെ പരിചയപെടാൻ ഇടയായി.അദ്ദേഹമാണ് വിശുദ്ധന്റെ ആത്മാവില്‍ ആഫ്രിക്കയിലെ അടിമകളെ രക്ഷിക്കുവാനുള്ള ആഗ്രഹം ജ്വലിപ്പിച്ചത്.1615 ൽ പീറ്റര്‍ കാര്‍ട്ടാജെനായില്‍ ഒരു പുരോഹിതനായി അഭിഷിക്തനായി. ഈ തിരക്കേറിയ തുറമുഖ നഗരത്തില്‍ ചുട്ടുപൊള്ളുന്ന ചൂടിലാണ് പുരോഹിതനായ പീറ്റര്‍ തന്റെ ജീവിതത്തിന്റെ … Continue reading അനുദിന വിശുദ്ധർ – വി.പീറ്റർ ക്ലാവെർ