ദൈനംദിന വിശുദ്ധർ ജൂൺ 20: വിശുദ്ധ സില്‍വേരിയൂസ്

വൈദികനാകുന്നതിന് മുൻപ് വിവാഹിതനായിരുന്ന ഹോർമിസ് ദാസ് പാപ്പായുടെ മകനാണ് സിൽവേരിയൂസ്. വിശുദ്ധ അഗാപിസ് പാപ്പായുടെ മരണശേഷം സിൽവരിയൂസിനെ മാർപാപ്പയായി തെരഞ്ഞെടുത്തു. ചില ഐക്യ ഉടമ്പടിയുടെ ഭാഗമായാണ് പുരോഹിത വൃന്ദം മനസില്ലാ മനസോടെ അപ്പോൾ രാജാവായിരുന്ന തിയോദാഹരിന്റെ ആഗ്രഹമനുസരിച്ച് സബ് ഡീക്കനായിരുന്ന സിൽ വേരിയൂസിനെ പാപ്പായായി തിരഞ്ഞെടുത്തത് റോമിൽ സിൽവേരിയൂസിന്റെ അഭിഷേകം നടന്ന് കൊണ്ടിരിക്കുമ്പോൾ രാജാവിന്റെ ഭാര്യയായിരുന്ന തിയോഡോറ ക്രിസ്തുവിന്റെ ഏകസ്വഭാവ സിദ്ധാന്ത വാദിയായിരുന്ന അന്തിമസിനെ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കിസായി വാഴിക്കുവാനുള്ള പദ്ധതികൾക്ക് രൂപം നൽകുകയായിരുന്നു. കോൺസ്റ്റാന്റിനോപ്പിളിലെ പാപ്പാ പ്രതിനിധിയായി … Continue reading ദൈനംദിന വിശുദ്ധർ ജൂൺ 20: വിശുദ്ധ സില്‍വേരിയൂസ്