ദൈനംദിന വിശുദ്ധർ ജൂൺ 16: വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ്
“എന്‍റെ ദൈവമേ, അങ്ങയെപ്രതി ഇനിയും സഹിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. എന്തൊരാനന്ദം! പരിപൂര്‍ണ തൃപ് തിയോടെ ഞാന്‍ അങ്ങില്‍ വിലയം പ്രാപിക്കുന്നു.” ഫ്രാന്‍സില്‍ നൊര്‍ക്കോമ്പ് എന്ന സ്ഥലത്താണ് ജോണ്‍ ഫ്രാന്‍ സിസിന്‍റെ ജനനം. ഭക്തരായ മാതാപിതാക്കളുടെ പ്രോത്സാഹനംകൊണ്ട് നന്നേ ചെറുപ്പത്തിലെ പഠനത്തിലും പ്രാര്‍ത്ഥനയിലും ജോണിന് വലിയ ഉത്സാഹമായിരുന്നു. ബാസിയേഴ്‌സിലുള്ള ജസ്യൂട്ട് കോളേജിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 19-ാമത്തെ വയസ്സില്‍ ഈശോസഭയില്‍ ചേര്‍ന്നു വൈദികപഠനം ആരംഭിച്ചു. 33-ാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ചു. പ്ലേഗിന്റെ ആക്രമണത്താല്‍ തകര്‍ന്നടിഞ്ഞ ടൗളോസ് എന്ന നഗര മാണ് അദ്ദേഹം … Continue reading ദൈനംദിന വിശുദ്ധർ ജൂൺ 16: വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed