ദൈനംദിന വിശുദ്ധർ ജൂൺ 14: വിശുദ്ധ മെത്തോഡിയൂസ്

കോൺസ്റ്റാന്റിനോപ്പിൾ സഭയെ മതവിരുദ്ധ വാദത്തിൽ നിന്നും മോചിപ്പിച്ച വിശുദ്ധ മെത്തോഡിയൂസ് കോൺസ്റ്റാന്റിനോപ്പിളിലെ പേട്രിയാർക്കായിരുന്ന വിശുദ്ധ മെത്തോഡിയൂസ് സിസിലിയിലെ സിറാസിലാണ് ജനിച്ചത്. ഒരു നല്ല ജോലി ലക്ഷ്യം വച്ച് കോൺസ്റ്റാന്റിനോപ്പിളിലെത്തിയ വിദ്യാ സമ്പന്നനായ മെത്തോഡിയൂസിനെ സ്വാഗതം ചെയ്തത് ഒരു സന്യാസിയായിരുന്നു. ആ സന്യാസിയുടെ പ്രേരണയിൽ നാഡിയൂസ് ലൗകിക താൽപര്യങ്ങൾ ഉപേക്ഷിച്ച് പിയോ എന്ന ദ്വീപിലെ നാലക്കോസ് ആശ്രമത്തിൽ ചേർന്നു. എന്നാൽ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസ് ആയിരുന്ന വിശുദ്ധ നിസെഫോറസ് വിശുദ്ധനെ അവിടേക്ക് വിളിപ്പിച്ചു. വിഗ്രഹാരാധകനും അർമേനിയക്കാരനുമായിരുന്ന ലിയോ അഞ്ചാമൻ ചക്രവർത്തി … Continue reading ദൈനംദിന വിശുദ്ധർ ജൂൺ 14: വിശുദ്ധ മെത്തോഡിയൂസ്