ദൈനംദിന വിശുദ്ധർ ജൂൺ 08: വിശുദ്ധ മറിയം ത്രേസ്യ

ആഗോളസഭക്ക് അഭിമാനവും അലങ്കാരവുമാണ് വി. മറിയം ത്രേസ്യാ കാലത്തിനും സമയത്തിനും നവീകരണത്തിന്‍റെ പുത്തൻ വെളിച്ചം പകർന്ന്, തകർന്ന കുടുംബങ്ങളിലേക്ക് ആശ്വാസത്തിന്റെ കൈത്തിരിയുമായി കടന്നുവന്ന വാനമ്പാടിയായിരുന്നു അവൾ. പാരമ്പര്യവും കുലീനത്വവും നിറഞ്ഞ ചിറമ്മൽ മങ്കിടിയാൻ തോമാ-താണ്ട ദമ്പതികളുടെ തൃതീയ സന്താനമായി പുത്തൻചിറ ഗ്രാമത്തിൽ 1876 ഏപ്രിൽ 26-ന് ത്രേസ്യാ ജനിച്ചു. താരാട്ടുപാട്ടിനൊപ്പം അമ്മ മകളുടെ കഞ്ഞുകാതിൽ മന്ത്രിച്ചു എന്‍റെ മകൾ ദൈവത്തിന്‍റെ ഇഷ്ടപ്പെട്ട കുഞ്ഞായി വളരണം. ഈശോയെ സ്നേഹിക്കണം എന്ന നന്മതിന്മകൾ തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ ആറു വയസ്സുകാരി … Continue reading ദൈനംദിന വിശുദ്ധർ ജൂൺ 08: വിശുദ്ധ മറിയം ത്രേസ്യ