ദൈനംദിന വിശുദ്ധർ ജൂലൈ 05: വിശുദ്ധ അന്തോണി സക്കറിയ

ഇറ്റലിയിലെ ക്രേമോണായിൽ 1502-ലായിരുന്നു ആന്റണിയുടെ ജനനം. ബാല്യത്തിൽ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരണമടഞ്ഞു. പിന്നീട് അമ്മയാണ് മകന്റെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ ചെലുത്തിയത് 22-ാമത്തെ വയസിൽ ഭിഷഗ്വര പരീക്ഷ ജയിച്ച് ദരിദ്രരുടെ ഇടയിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കെ സമർപ്പിതജീവിതത്തോട് ആഭിമുഖ്യമുളവായി ഭാവിയിൽ ലഭ്യമാകുമായിരുന്ന എല്ലാ ആനുകൂല്യങ്ങളും പരിത്യജിച്ചുകൊണ്ട് 26-ാമത്തെ വയസിൽ വൈദികനായി. താമസിയാതെ ആന്റണി മിലാനിയിലേക്കു പോയി. ലൂഥറിന്റെ മതവിപ്ലവം ശക്തിപ്പെട്ടിരുന്ന കാലമായിരുന്നു അത്. തൻ നിമിത്തം വൈദികരുടെയും സന്യാസ്തരുടെയും ജീവിതനവീകരണം ലക്ഷ്യം വച്ചു കൊണ്ട് പുരുഷന്മാരുടെയും സ്ത്രീകളുടെയും സഭക്ക് … Continue reading ദൈനംദിന വിശുദ്ധർ ജൂലൈ 05: വിശുദ്ധ അന്തോണി സക്കറിയ