അനുദിന വിശുദ്ധർ – കന്യകാമറിയത്തിന്റെ ജനന തിരുനാൾ

ദാവീദ് രാജാവിൻറെ കുടുംബത്തിൽ ജോവാക്കിമിന്റെയും അന്നയുടെയും മകളായി കന്യാമറിയം ജനിച്ചു. രക്ഷകന്റെ ജനനം സൂര്യോദയം ആണെങ്കിൽ മറിയത്തിന്റെ ജനനം ഉഷകാല നക്ഷത്രത്തിന്റെ ഉദയമാണ്. പ്രവാചകന്മാരായ കുക്കുടങ്ങൾ ഈ നക്ഷത്രത്തിന്റെ ഉദയം പാടി അറിയിച്ചിട്ടുള്ളതാണ്. ക്രിസ്മസ് ആനന്ദത്തിന്റെ പെരുന്നാൾ ആണെങ്കിൽ മേരിമസ് സന്തോഷത്തിന്റെയും കൃതജ്ഞതയുടെയും തിരുനാളായി കൊണ്ടാടേണ്ടതാണ്. ഈശോ ദൈവപുത്രനാകയാൽ മേരി ദൈവമാതാവാണ്.ബത് ലഹേമിലെ തൊഴുക്കൂട്ടിൽ കിടന്നു കരയുന്ന ചോരകുഞ്ഞ് അത്യുന്നതന്റെ പുത്രനാണെന്ന് എങ്ങനെ തോന്നും ? അന്നായുടെ ഈ കുഞ്ഞ് സുന്ദരി ആണങ്കിലും മറ്റു കുഞ്ഞുങ്ങളിൽ നിന്ന് … Continue reading അനുദിന വിശുദ്ധർ – കന്യകാമറിയത്തിന്റെ ജനന തിരുനാൾ