70,350 കോടിയുടെ വമ്പൻ ഡീൽ, ഡിസ്നിയും റിലയൻസും ലയിച്ചു
രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യം സൃഷ്ടിക്കാനായി റിലയൻസും വാൾട്ട് ഡിസ്നി കമ്പനിയുടെയും മീഡിയ ആസ്തികൾ ലയിപ്പിക്കുന്നതിന് അംഗീകാരം നൽകിയതായി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI). 70,350 കോടി രൂപയുടെ വമ്പൻ ഡീലാണിത്. കരാർ പ്രകാരം, രണ്ട് സ്ട്രീമിംഗ് സേവനങ്ങളും 120 ടെലിവിഷൻ ചാനലുകളും ഉൾക്കൊള്ളുന്ന സംയുക്ത സ്ഥാപനത്തിൽ റിലയൻസും അനുബന്ധ സ്ഥാപനങ്ങളും 63.16 ശതമാനം ഓഹരികൾ കൈവശം വയ്ക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ … Continue reading 70,350 കോടിയുടെ വമ്പൻ ഡീൽ, ഡിസ്നിയും റിലയൻസും ലയിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed