750ൽ അധികം കുടുംബങ്ങളുടെ കൃഷി നശിച്ചു

വയനാട് ഉരുൾപൊട്ടലിൽ 310 ഹെക്ടറിൽ കൃഷിനശിച്ചതായി റിപ്പോർട്ട്. 50 ഹെക്ടർ ഏലം, 100 ഹെക്‌ടർ കാപ്പി, 70 ഹെക്ടർ കുരുമുളക്, 55 ഹെക്‌ടർ തേയില ഉൾപ്പെടെയാണ് നശിച്ചത്. 750ൽ അധികം കുടുംബങ്ങൾ മേഖലയിൽ കൃഷിയെ ആശ്രയിച്ച് മാത്രം ജീവിക്കുന്നവരാണ്. 750 കാർഷിക ഉപകരണങ്ങൾ, 150 ലധികം മറ്റ് ഉപകരണങ്ങൾ, 200 പമ്പ് സെറ്റുകൾ അനുബന്ധന നഷ്‌ടവും ഉണ്ടായിട്ടുണ്ടെന്നും കൃഷി വകുപ്പ് വ്യക്തമാക്കുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ … Continue reading 750ൽ അധികം കുടുംബങ്ങളുടെ കൃഷി നശിച്ചു