സിപിഎം ഓഫീസ് നിർമാണത്തിനെതിരെ ഹർജി വീണ്ടും ഹൈക്കോടതിയിൽ
ഇടുക്കി ശാന്തൻപാറയിലെ സിപിഎം പാർട്ടി ഓഫീസ് നിർമാണത്തിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാർട്ടി ഓഫീസ് നിർമ്മാണം തുടർന്നതിൽ കോടതി ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പിലാക്കണമെന്ന ഉത്തരവിൽ സ്വീകരിച്ച നടപടികൾ ഇടുക്കി ജില്ല കളക്ടർ ഹൈക്കോടതിയെ അറിയിക്കും. റവന്യു, തദ്ദേശ ഭരണ വകുപ്പുകളുടെ എൻഒസി ഇല്ലാതെയാണ് പാർട്ടി ഓഫീസിന്റെ നിർമാണം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് … Continue reading സിപിഎം ഓഫീസ് നിർമാണത്തിനെതിരെ ഹർജി വീണ്ടും ഹൈക്കോടതിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed