‘സിപിഎം പ്രചരിപ്പിച്ചത് കള്ളം’

‘സിപിഎം പ്രചരിപ്പിച്ചത് കള്ളം’; വിശദീകരണവുമായി മറിയക്കുട്ടി തനിക്ക് ഭൂമിയില്ലെന്ന വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പുറത്തുവിട്ട് മറിയക്കുട്ടി. പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ സമരം ചെയ്തതിന് വൻ സൈബർ ആക്രമണമാണ് മറിയക്കുട്ടി നേരിട്ടത്. ഒന്നര ഏക്കർ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതിൽ ഒന്ന് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും സിപിഎമ്മുകാർ പ്രചരിപ്പിച്ചത് കള്ളമാണെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് … Continue reading ‘സിപിഎം പ്രചരിപ്പിച്ചത് കള്ളം’