രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളിൽ വർധന.

പുതുതായി 166 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .കൂടുതലും കേരളത്തിൽ ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 895 ആയി. പുതിയ കോവിഡ് കേസുകളിൽ കൂടുതലും കേരളത്തിൽനിന്നാണ്. സമീപകാലത്തെ പ്രതിദിന ശരാശരി കേസുകൾ ഏകദേശം 100 ആണ്. ഇന്ത്യയിലെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.44 കോടിയും മരണസംഖ്യ 533306 ആണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ്റെ റിപ്പോർട്ടിൽ പറയുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ … Continue reading രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളിൽ വർധന.