തായ്ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി കോടതി
ഭരണഘടന ലംഘിച്ചതിനു പ്രധാനമന്ത്രി സെറ്റ താവിസിനെ പുറത്താക്കി തായ്ലൻഡിലെ ഭരണഘടനാ കോടതി. ജയിൽശിക്ഷ അനുഭവിച്ച മുൻ അഭിഭാഷകനെ മന്ത്രിസഭയിൽ നിയമിച്ച കുറ്റത്തിലാണ് നടപടി. സെറ്റ ധിക്കാരപൂർവം രാഷ്ട്രീയ ധാർമികതയും നിയമങ്ങളും ലംഘിച്ചെന്നും കോടതി വിമർശിച്ചു. 2023 ഓഗസ്റ്റിലാണ് സെറ്റ (67) പ്രധാനമന്ത്രിയായത്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ ഇടക്കാല നേതാവിനെ തെരഞ്ഞെടുക്കുമെന്നും കോടതി പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading തായ്ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed