മനുഷ്യരാശിയുടെ സേവനത്തിലല്ലെങ്കില്‍ ഒരു രാജ്യം സത്യത്തില്‍ ജനാധിപത്യരാജ്യമല്ല

സാഹോദര്യം സാമൂഹികബന്ധങ്ങള്‍ വളരാന്‍ ഇടയാക്കുന്നു; എന്നാല്‍ പരസ്പരം സംരക്ഷിക്കാനാവണമെങ്കില്‍ ഒറ്റജനത എന്നു ചിന്തിക്കാനുള്ള ധൈര്യം നമുക്കുണ്ടാവണം. ഞാന്‍, എന്റെ ഗോത്രം, എന്റെ കുടുംബം, എന്റെ സ്‌നേഹിതന്‍ എന്ന നിലയിലല്ല. നിര്‍ഭാഗ്യവശാല്‍ ഈ വിഭാഗത്തില്‍—ജനങ്ങള്‍—മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. അതിന് ജനങ്ങളാല്‍ നിര്‍മ്മിതമായ ഗവണ്മെന്റ് എന്ന ആശയം തന്നെ ഉന്മൂലനം ചെയ്യുന്നതിലേക്ക് നയിക്കാന്‍ കഴിയും. സമൂഹം എന്നത് കേവലം വ്യക്തികളുടെ ഒരു കൂട്ടം എന്നതിലുമുപരിയാണ് എന്നു സ്ഥാപിക്കാന്‍ നാം ആഗ്രഹിക്കുന്നു എങ്കില്‍ ”ജനങ്ങള്‍” എന്ന പദം ആവശ്യമായിത്തീരും. അത് ജനാധിപത്യസിദ്ധാന്തത്തിനു തുല്യമല്ല. … Continue reading മനുഷ്യരാശിയുടെ സേവനത്തിലല്ലെങ്കില്‍ ഒരു രാജ്യം സത്യത്തില്‍ ജനാധിപത്യരാജ്യമല്ല