ഐക്യത്തിന്റെ ഉറവിടം ക്രിസ്തു സ്നേഹം: കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കീസ്
അലെക്‌സാൻഡ്രിയൻ പാപ്പായും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കീസുമായ തവാഡ്രോസ് രണ്ടാമൻ മെയ് മാസം പത്താം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന പൊതുകൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പായുമായി വേദി പങ്കിടുകയും, സന്ദേശം നൽകുകയും ചെയ്തു. അലെക്‌സാൻഡ്രിയൻ പാപ്പായും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കീസുമായ തവാഡ്രോസ് രണ്ടാമൻ മെയ് മാസം പത്താം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാവേളയിൽ വേദി പങ്കിട്ടുകൊണ്ട് സന്ദേശം നൽകി. 1973 മെയ് പതിമൂന്നിന് പോൾ ആറാമൻ പാപ്പായും, അന്നത്തെ കോപ്റ്റിക് ഓർത്തഡോക്സ് … Continue reading ഐക്യത്തിന്റെ ഉറവിടം ക്രിസ്തു സ്നേഹം: കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed