കോപ്റ്റിക് ക്രൈസ്തവരുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് വധശിക്ഷ
ട്രിപ്പോളി: എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിബിയയില്‍ 21 കോപ്റ്റിക് ക്രൈസ്തവരുടെ തലയറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുള്ള 23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലിബിയൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഈജിപ്ഷ്യൻ ക്രൈസ്തവരുടെ തലയറുത്ത സംഭവത്തിനു മുമ്പ് ട്രിപ്പോളിയിലെ കൊറിന്ത്യ ഹോട്ടലിൽ ഐഎസ് നടത്തിയ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടിരുന്നു. ഇതടക്കം നിരവധി കേസുകള്‍ പ്രതികള്‍ക്ക് നേരെ ചുമത്തിയിരിന്നു. പടിഞ്ഞാറൻ നഗരമായ മിസ്രതയിലെ അപ്പീൽ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 14 പേരെ ജീവപര്യന്തം തടവിനും ഒരാൾക്ക് 12 വർഷവും ആറു … Continue reading കോപ്റ്റിക് ക്രൈസ്തവരുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് വധശിക്ഷ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed