കൺട്രോൾ റൂം തുറന്നു; പ്രധാന നഗരങ്ങളിൽ പരിശോധന ശക്തമാക്കി

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവസുരക്ഷാ കർശനമാക്കി. ഇതുമായി ബന്ധപ്പെട്ട് കൺട്രോൾ റൂം തുറന്നു. പ്രധാന നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷൻ, ഷോപ്പിംഗ് മാൾ, ബസ്സ്റ്റാൻഡ്, പ്രാർഥന കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ പരിശോധനക്ക് നിർദ്ദേശം നൽകി. ടൂറിസം കേന്ദ്രങ്ങളിൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി. പെരുന്നാൾ നടക്കുന്ന പരുമലയിൽ സുരക്ഷ ശക്തമാക്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading കൺട്രോൾ റൂം തുറന്നു; പ്രധാന നഗരങ്ങളിൽ പരിശോധന ശക്തമാക്കി