സാർവ്വത്രിക സഭയിൽ മിഷണറിമാരെ സംഭാവന ചെയ്ത ഈ സഭ ഇനിയും മുന്നേറണം :കാർദിനാൾ മാർ ക്ലീമിസ്

പാലാ: സാർവ്വത്രിക സഭയിൽ ഇനിയും ധാരാളം മിഷണറിമാര നൽകാൻ സിറോ മലബാർ സഭയ്ക് സാധിക്കട്ടെയെന്നും. രണ്ടായിരം വർഷത്തെ പാരമ്പര്യം വെറും കെട്ടുകഥയല്ല എന്നും പിതാവ് പറഞ്ഞു. ഒരു പരിചയവുമില്ലാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കാൻ ഈശോയെക്കുറിച്ച് സംസാരിക്കാൻ കാണിച്ച ധൈര്യം സഭാ മക്കൾ ഇനിയും സഭയുടെ നന്മക്കും ബഹുമാന്യതയും വേണ്ടി ഉണരണമെന്ന് പിതാവ് കൂട്ടി ചേർത്തു. സിറോ മലബാർ സഭാ അസംബ്ലി സാമാപന സമ്മേളനം ഉത്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു പിതാവ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ … Continue reading സാർവ്വത്രിക സഭയിൽ മിഷണറിമാരെ സംഭാവന ചെയ്ത ഈ സഭ ഇനിയും മുന്നേറണം :കാർദിനാൾ മാർ ക്ലീമിസ്