അരുത്; ഭരണഘടനയെ തൊട്ടുകളിക്കരുത്
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ നടന്ന സി.പി.എം.പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ ഇടിച്ചുതാഴ്ത്തി സംസാരിച്ചതു വലിയ പ്രതിഷേധത്തിനും തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജിയിലേക്കും വഴിതുറന്നു. നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വാജ്യമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രി തന്നെ അതേ ഭരണഘടനയെ നിന്ദിക്കുമ്പോള്‍ അത് കുറ്റകരവും ശിക്ഷാര്‍ഹവുമായിത്തീരുന്നുണ്ട്. ആ ബോധ്യം അല്പം വൈകിയാണെങ്കിലും ഉണ്ടായതിനാലാണ് മന്ത്രി രാജിവച്ചൊഴിഞ്ഞത്. 1971-ലെ ദേശീയപതാക-ഭരണഘടനാ അനാദരം സംബന്ധിച്ച ”ദ പ്രവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഹോണര്‍ … Continue reading അരുത്; ഭരണഘടനയെ തൊട്ടുകളിക്കരുത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed