കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: AKCUASC

കൊച്ചി : മെയ് മാസത്തിലെ അവധിക്ക് ശേഷം ജൂൺ ഒന്നിന് കോളേജിൽ തിരിച്ചുവന്ന വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ വച്ച് ജീവൻ വെടിഞ്ഞ സാഹചര്യം അങ്ങേയറ്റം വേദനാജനകമാണ്. വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. ഈ വിഷയത്തിൽ കോളേജ് അധികൃതർ നൽകിയ പരാതിയിൽ അന്വേഷണ വിവരങ്ങൾ പുറത്ത് വിടാൻ പോലീസ് തയ്യാറാകണം. ഇതിന്റെ പിന്നിലെ കാരണക്കാരായവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരികയും വേണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന നിലവാരം പുലർത്തുന്ന കാഞ്ഞിരപ്പള്ളി കോളേജിനെതിരെ, … Continue reading കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: AKCUASC