സ്ത്രീകൾ ശരിയായ ബന്ധങ്ങളുടെ കാവൽക്കാർ: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

കൊ​​​ച്ചി: വേ​​​ർ​​​പി​​​രി​​​യാ​​​ൻ വെ​​​മ്പ​​​ൽ കൊ​​​ള്ളു​​​ന്ന മ​​​നു​​​ഷ്യ​​​ർ​​​ക്കി​​​ട​​​യി​​​ൽ ബ​​​ന്ധ​​​ങ്ങ​​​ൾ വി​​​ള​​​ക്കി​​ച്ചേ​​​ർ​​​ക്കാ​​​നു​​​ള്ള സ്ത്രീ​​​ക​​​ളു​​​ടെ ക​​​ഴി​​​വ് കു​​​ടും​​​ബ​​​ത്തി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലു​​​മു​​​ള്ള സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ കു​​​റ​​​യ്ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി വി​​​മ​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ. ക​​​മ്മീ​​​ഷ​​​ൻ സം​​​സ്ഥാ​​​ന നേ​​​തൃ​​​ക്യാ​​​ന്പ് പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ക​​​മ്മീ​​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി ജെ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സി​​​ബി​​​സി​​​ഐ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ ന​​​വ്യ, കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ജേ​​​ക്ക​​​ബ് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, ഷീ​​​ജ ഏ​​​ബ്ര​​​ഹാം പീ​​​ടി​​​ക​​​യി​​​ൽ, ആ​​​നി ജോ​​​സ​​​ഫ്, … Continue reading സ്ത്രീകൾ ശരിയായ ബന്ധങ്ങളുടെ കാവൽക്കാർ: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ