ചങ്ങനാശ്ശേരി അതിരൂപതയിൽതൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ അഭിവന്ദ്യമാർ ജോസഫ്പെരുന്തോട്ടംപിതാവിന്പ്രാർത്ഥനാ മംഗളങ്ങൾ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിൽ ആദ്യ തൊഴിലാളി പ്രസ്ഥാനത്തിന് രൂപം കൊടുത്തത് 1978-ൽ കുട്ടനാട്ടിൽ പുളിങ്കുന്ന് ഫൊറോനാ ദൈവാലയത്തിന്റെ തിരുമുറ്റത്ത് ആയിരുന്നു. പിന്നീട് കുട്ടനാട്ടിലും ചങ്ങനാശ്ശേരി അതിരൂ പതയുടെ വിവിധ പ്രദേശങ്ങളിലും C W M യൂണിറ്റുകൾ രൂപീകരിച്ചു. തൊഴിലാളികളുടെ ആധ്യാത്മികവും, സാംസ്കാരികവും, സാമൂഹ്യവുമായ പുരോഗതിക്ക് വേണ്ടിയും തൊഴിലാളികളുടെ കുടുംബത്തിന്റെ ക്ഷേമത്തിനു വേണ്ടിയും സർക്കാരുകളിൽ നിന്നും അർഹതപ്പെട്ട ആനുകൂല്യങ്ങളും സഹായങ്ങളും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ നിരവധി കർമ്മ പദ്ധതികൾ അഭിവന്ദ്യ പിതാവ് നടപ്പിലാക്കി. 1983-ൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ ദൈവാലയ … Continue reading ചങ്ങനാശ്ശേരി അതിരൂപതയിൽതൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ അഭിവന്ദ്യമാർ ജോസഫ്പെരുന്തോട്ടംപിതാവിന്പ്രാർത്ഥനാ മംഗളങ്ങൾ