നിയുക്ത കർദിനാൾ ജോർജ് കൂവക്കാടിന് ചങ്ങനാശേരി അതിരൂപതയുടെ അനുമോദനങ്ങൾ
ചങ്ങനാശേരി: പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയ മോൺ ജോർജ് ജേക്കബ് കൂവക്കാടിന് മാതൃരൂപതയായ ചങ്ങനാശേരി അതിരൂപതയുടെ ആശംസകളും പ്രാർത്ഥനകളും. അദ്ദേഹത്തിന്റെ നിയമനത്തിൽ ചങ്ങനാശേരി അതിരൂപത അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലും മോൺ. ജോർജ് കൂവക്കാടിന് ആശസകൾ അർപ്പിച്ചു. ചങ്ങനാശേരി അതിരൂപതാ വൈദികഗണത്തിൽ നിന്നുള്ള മൂന്നാമത്തെ കർദ്ദിനാളാണ് മോൺ. ജോർജ് കൂവക്കാട്. മാർ ആൻ്റണി പടിയറ. മാർ ജോർജ് ആലഞ്ചേരി … Continue reading നിയുക്ത കർദിനാൾ ജോർജ് കൂവക്കാടിന് ചങ്ങനാശേരി അതിരൂപതയുടെ അനുമോദനങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed