കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു, സിപിഎം എന്ന് ആരോപണം

കണ്ണൂർ തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു. തൃച്ചംബരത്തെ പ്രിയദർശിനി മന്ദിരമാണ് തകർത്തത്. ഫർണിച്ചറുകളും ഓഫീസ് ചില്ലുകളും പൂർണമായും അടിച്ചുതകർത്തു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇടുക്കി എൻജിനീയറിങ് കോളേജിൽ കുത്തേറ്റ് മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ പേര് ചുമരിൽ പെയിന്റ് ഉപയോഗിച്ച് എഴുതിയിരുന്നു. അക്രമത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitehttp://pala.visionപാലാ … Continue reading കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു, സിപിഎം എന്ന് ആരോപണം