കോംഗോ റിപ്പബ്ലിക്കിൽ മനുഷ്യക്കുരുതി തുടരുന്നു

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്കുള്ള ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ 23 കുട്ടികൾ കൊല്ലപ്പെടുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലെ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്കുള്ള ക്യാമ്പിന് നേരെ ഇന്നലെ നടന്ന ക്രൂരമായ ആക്രമണത്തിൽ  23 കുട്ടികളടക്കം 45-ലധികം പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. അതോടൊപ്പം  3 കുട്ടികൾ ഉൾപ്പെടെ 7 പേർക്ക് പരിക്കേറ്റു. വീടുകൾ ഉപേക്ഷിച്ചു തെരുവിലായവർ അല്പം ആശ്വാസത്തിന് വേണ്ടി ക്യാമ്പുകളിലേക്ക് … Continue reading കോംഗോ റിപ്പബ്ലിക്കിൽ മനുഷ്യക്കുരുതി തുടരുന്നു