കോംഗോയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം
ഒരു വർഷത്തിനിടെ കോംഗോയിൽ, വടക്കൻ കിവു പ്രവിശ്യയിൽ മാത്രം ഏകദേശം 150 ലധികം സ്കൂളുകൾ ആക്രമിക്കപ്പെട്ടു. ആഭ്യന്തര യുദ്ധങ്ങൾ ഏറെ ദുരന്തം വിതയ്ക്കുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ഏറെ വർധിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള കുട്ടികൾക്ക് വേണ്ടിയുള്ള “കുട്ടികളെ സംരക്ഷിക്കുക” എന്ന സംഘടനയുടേതാണ് റിപ്പോർട്ട്. ഒരു വർഷത്തിനിടെ വടക്കൻ കിവു പ്രവിശ്യയിൽ മാത്രം ഏകദേശം 150 ലധികം സ്കൂളുകളാണ് ഇത്തരത്തിൽ ആക്രമിക്കപ്പെട്ടത്. തത്ഫലമായി 62,000-ത്തിലധികം കുട്ടികളാണ് വിദ്യാഭ്യാസം നേടാൻ കഴിയാതെ വലയുന്നത്. … Continue reading കോംഗോയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed