സന്യാസജീവിതത്തിൽ സാഹോദര്യം ഊട്ടിയുറപ്പിക്കണം: ഫ്രാൻസിസ് പാപ്പാ
ആഗസ്റ്റ് മാസം മുപ്പത്തിയൊന്നാം തീയതി, ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയുടെ എൺപത്തിയാറാമത് പൊതു ചാപ്റ്ററിൽ സംബന്ധിക്കുന്നതിനായി എത്തിച്ചേർന്ന സഭയിലെ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവർക്കു സന്ദേശം നൽകുകയും ചെയ്തു. സഭയുടെ അധ്യക്ഷപദവിയിൽ ഇപ്പോൾ ആയിരിക്കുന്ന റോബെർത്തോ ജെനുയിന്റെ നേതൃത്വത്തിലാണ് ചാപ്റ്റർ അംഗങ്ങൾ എത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള സഭയിലെ അംഗങ്ങളെ ഒരുമിച്ചുകൂട്ടുന്ന ധന്യമുഹൂർത്തമാണിതെന്നും, ഇത്, ആത്മാവിന്റെ ഏക ഭാഷയിൽ പരസ്പരം ശ്രവിക്കുന്നതിനു സഹായകരമാകുന്നുവെന്നും ആമുഖമായി പാപ്പാ പറഞ്ഞു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ക്രിസ്തു … Continue reading സന്യാസജീവിതത്തിൽ സാഹോദര്യം ഊട്ടിയുറപ്പിക്കണം: ഫ്രാൻസിസ് പാപ്പാ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed