പത്രസമ്മേളനം

കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണവിതരണം 24-ന് ഏറ്റുമാനൂര്‍; കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോട്ടയംജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ അസോസിയേഷന്‍ അംഗവീടുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണവിതരണം ജൂണ്‍ 24-ന് ഏറ്റുമാനൂര്‍ എസ്.എം.എസ്.എം. ലൈബ്രറിഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10.30-ന് മന്ത്രിവി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.അസോസിയേഷന്‍ പ്രസിഡന്റ് ഒ.ആര്‍.ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും.നഗരസഭാചെയര്‍പേഴ്‌സണ്‍ ലൗലിജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.അന്തരിച്ച വി.എസ്.നാരായണന്‍നായര്‍ 2004-ല്‍ രൂപവത്കരിച്ച ജില്ലയിലെ ഏറ്റവുംകൂടുതല്‍ റസിഡന്‍സ് അസോസിയേഷനുകള്‍ അംഗമായിട്ടുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ),അഖിലേന്ത്യാസംഘടനയുടെ … Continue reading പത്രസമ്മേളനം