മാർ ജോസഫ് പവ്വത്തില്‍ പിതാവിന് പ്രണാമം അര്‍പ്പിച്ച് പതിനായിരങ്ങള്‍

ചങ്ങനാശേരി: കാലംചെയ്ത ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിനു പതിനായിരങ്ങളുടെ പ്രണാമം. അതിരൂപതാധ്യക്ഷൻ എന്ന നിലയിൽ താൻ പതിറ്റാണ്ടുകൾ ജീവിതം ചെലവിട്ട അതിമെത്രാസന മന്ദിരത്തിൽനിന്നു മെത്രാപ്പോലീത്തൻ പള്ളിയിലേക്കായിരുന്നു അന്ത്യയാത്ര നടന്നത്. തന്റെ ആഴമേറിയ വിശ്വാസത്താലും ആധ്യാത്മിക വിശുദ്ധിയിലും വഴി നടത്തിയ പവ്വത്തില്‍ പിതാവിന് യാത്രാമൊഴിയേകാന്‍ പതിനായിരങ്ങളാണ് എത്തിചേര്‍ന്നത്. ഇന്നലെ രാവിലെ ആറിനു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഗ്ലാസ് മോർച്ചറിയിൽനിന്നു മാർ ജോസഫ് പവ്വത്തിലിന്റെ പൂജ്യദേഹം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, … Continue reading മാർ ജോസഫ് പവ്വത്തില്‍ പിതാവിന് പ്രണാമം അര്‍പ്പിച്ച് പതിനായിരങ്ങള്‍