റേ സ്റ്റീവൻസൺന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അറിയിച്ച് രാജമൗലി

RRRലൂടെ ഇന്ത്യൻ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഐറിഷ് നടൻ റേ സ്റ്റീവൻസൺന്റെ വിയോഗത്തിൽ ആദരാഞ്ജലികളുമായി സംവിധായകൻ രാജമൗലി. ഈ ഞെട്ടിക്കുന്ന വാർത്ത വിശ്വസിക്കാനാകുന്നില്ല. RRR സെറ്റിൽ എല്ലാവരിലേക്കും ഊർജ്ജം പകരും വിധം വൈബ്രന്റായിരുന്നു റേ. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുക എന്നത് കളങ്കമില്ലാത്ത സന്തോഷമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ, കുടുംബത്തിന്റെ പ്രാർത്ഥനയ്ക്കൊപ്പം ചേരുന്നു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision